വിക്കിഡേറ്റ:സംഭാവന ചെയ്യുക

From Wikidata
Jump to navigation Jump to search
This page is a translated version of the page Wikidata:Contribute and the translation is 62% complete.

സ്വാഗതം! ഞങ്ങൾ വളരെ സന്തുഷ്ടരാണ് നിങ്ങൾ ഇവിടെ കണ്ടത്തിൽ

Wikidata is a multilingual knowledge base of structured data that anyone can edit. The project relies on the efforts of people — just like you! — from all around the world who work together to collect and maintain data in more than 200 languages.

There are many opportunities for contributing to Wikidata, from improving and translating documentation to planning and proposing new properties in support of data. If you're looking for ways to get involved, please see below for an overview of the different roles and activities available, and browse the suggested and open tasks available.

If the roles listed below are not a good fit for you, or you're having a hard time deciding where your interests lie, please talk to someone on the Wikidata team (specifically Lydia).

ഉപയോക്താക്കൾ

നിങ്ങൾക്ക് നേരിട്ട് ഐറ്റം പേജിലെ ഡാറ്റ എഡിറ്റുചെയ്യാം.

Add statements, qualifiers and sources to enrich the Wikidata knowledge base. Help with migrating language links to support centralized access for all Wikimedia Foundation projects.

To learn how to get started, see Help:Items to learn how to add or edit items, or follow an interactive tutorial at Wikidata:Tours.

Updating Help pages and improving documentation, for example by adding examples and screenshots, is another great way you can support the Wikidata community.

ഡെവലപ്പർമാർ

താങ്കൾ ഒരു ഡെവലപ്പർ ആണെങ്കിൽ താങ്കൾക്ക് വിക്കിഡാറ്റയെ നിലനിർത്തുന്ന വിക്കിബേസിലേക്ക് സംഭാവന ചെയ്യാം, നേരിട്ടോ അല്ലെങ്കിൽ നിലവിലുള്ളതിന് മുകളിൽ എഴുതാം.

വിക്കിഡാറ്റയിൽ പ്രവർത്തിപ്പിക്കുവാൻ പറ്റുന്ന ബോട്ടുകൾ സൃഷ്ടിക്കാൻ താല്പര്യമുണ്ടെങ്കിൽ യന്ത്രങ്ങൾ എന്ന താൾ സന്ദർശിക്കുക.

അംബാസഡർമാർ

Ambassadors spread the word about Wikidata to others, answer questions about the project, and serve as educational resources for Wikidata. They encourage Wikidata collaboration on other sister projects you are active on, help update the weekly summary, or participate in Wikidata discussions on one of the mailinglists and Twitter, and provide support to other contributors on the IRC channelconnect.

If you are interested in giving a talk at a meet-up or conference or organizing a Wikidata event, Lydia Pintscher (WMDE) can provide you with slides, flyers and other material you might find useful.

പദ്ധതിയിലെ അംഗങ്ങൾ

വിക്കിപദ്ധതികൾ എന്ന് പറയുന്നത് ഉപയോക്താക്കളുടെ ഒരു കൂട്ടായ്മയാണ്. ഇവർ ഒരുമിച്ച് പ്രവർത്തിച്ച് ഒരു പ്രത്യേക വിഷയത്തിലോ (ഉദാ:ജ്യോതിശാശ്ത്രം) അല്ലെങ്കിൽ ഒരു പ്രത്യേക ടാസ്കിലോ (ഉദാ: വിവക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുവാൻ) ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കും. താങ്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഒരു വിക്കിപദ്ധതി കണ്ടെത്തുവാനോ അല്ലെങ്കിൽ നിലവിലില്ലാത്ത ഒന്ന് സൃഷ്ടിക്കുവാനോ വിക്കിപദ്ധതികൾ താൾ സന്ദർശിക്കുക.

As a contributor to Wikipedia, Wikivoyage, Wikisource, or any other one of Wikidata's sister projects, you can give valuable input on a lot of decisions that have to be made during development and deployment. To join in planning and discussions, or to help with integration of Wikidata on sister projects, navigate to sister projects.

പരിഭാഷകർ

ഒരു പരിഭാഷകൻ എന്ന നിലയിൽ വിക്കിഡാറ്റയെ നിലനിർത്തുന്ന വിക്കിബേസ് പരിഭാഷ ചെയ്യുവാൻ translatewiki.net സന്ദർശിക്കുക.

കൂടാതെ വിക്കിഡാറ്റയുമായി ബന്ധപ്പെട്ട വിവരണങ്ങളും സഹായക താളുകളും പരിഭാഷപ്പെടുത്തുവാൻ ഇവിടെയും മെറ്റയിലും താങ്കൾക്ക് സഹായിക്കാം.

വിക്കിഡാറ്റ പരിഭാഷകളെ കുറിച്ച് കൂടുതൽ അറിയുവാൻ പരിഭാഷയുടെ നോട്ടീസ്ബോർഡ് സന്ദർശിക്കുക.

ഡാറ്റ ഉടമകൾ

താങ്കളുടെ പക്കൽ ഡാറ്റ ഉണ്ടെങ്കിൽ അത് വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുന്നതിനെ കുറിച്ച് അറിയുവാൻ ഡാറ്റ സംഭാവനയെ കുറിച്ച് എന്ന താൾ സന്ദർശിക്കുക.

It is possible to enter data into Wikidata by hand and through a bot via an API. For the latter please review our API and Bots pages.