Wikidata:Main Page/Content/ml

From Wikidata
Jump to navigation Jump to search
This page is a translated version of the page Wikidata:Main Page/Content and the translation is 90% complete.

വിക്കിഡാറ്റയിലേക്ക്‌ സ്വാഗതം.

the free knowledge base with 109,582,782 data items that anyone can edit.

ആമുഖംപദ്ധതി സംവാദംസമൂഹ കവാടംസഹായം

സ്വാഗതം!

വിക്കിഡേറ്റ ഒരു സ്വതന്ത്രവും തുറന്നതുമായ വിജ്ഞാനശേഖരമാണ്, അത് മനുഷ്യരും യന്ത്രങ്ങളുമൊക്കെ വായിക്കുകയും എഡിറ്റുചെയ്യുകയും ചെയ്യും

വിക്കിപീഡിയ, വിക്കിവേജ്, വിക്കിഗ്രന്ഥശാല, തുടങ്ങിയവ ഉൾപ്പെടെ വിക്കിമീഡിയ സംരംഭങ്ങളുടെ ഘടനാപരമായ ഡാറ്റയ്ക്കായുള്ള കേന്ദ്ര സംഭരണമായി വിക്കിഡേറ്റ പ്രവർത്തിക്കുന്നു.

വിക്കിമീഡിയ പദ്ധതികൾക്കപ്പുറത്തുള്ള മറ്റു പല സൈറ്റുകളും സേവനങ്ങളും വിക്കിഡേറ്റ പിന്തുണ നൽകുന്നു. വിക്കിഡേറ്റയുടെ ഉള്ളടക്കം സ്വതന്ത്ര ലൈസൻസിനു കീഴിൽ ലഭ്യമാണ്

ഭാഗഭാക്കാകുക
ആദ്യം തുടങ്ങുന്നവര്‍ക്കുള്ള സഹായക കുറിപ്പ് ഇവിടെ വായിക്കാം. അംഗങ്ങളുടെ വെബ്സൈറ്റ്.

വിക്കിഡേറ്റയെക്കുറിച്ച് അറിയുക

  • എന്താണ് വിക്കിഡേറ്റ? വിക്കിഡേറ്റ ആമുഖം വായിക്കുക.
  • ഡഗ്ലസ് ആഡംസ് നോവലിസ്റ്റായി പ്രദർശിപ്പിക്കുന്ന ഒരു പ്രദർശന വസ്തുവിന്റെ ഇനം നോക്കി വിക്കിഡേറ്റ പര്യവേക്ഷണം ചെയ്യുക.
  • വിക്കിഡേറ്റയുമായുള്ള ബന്ധം SPARQLQQ സേവനം ആരംഭിക്കുക

വിക്കിഡേറ്റ തിരുത്തലിനു സംഭാവന ചെയ്യുക

  • വിക്കിഡാറ്റ തിരുത്തല്‍ പഠിക്കാന്‍ tutorials.
  • നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയത്തില്‍ മറ്റു സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ചേരാന്‍ join a WikiProject.
  • വ്യക്തികള്‍ക്കും സംഘടനകള്‍ക്കും donate data.

വിക്കിഡേറ്റ സമൂഹത്തെ പരിചയപ്പെടുക

വിക്കിഡേറ്റയിൽ നിന്നുള്ള ഡേറ്റാ ഉപയോഗിക്കുക

താങ്കൾക്ക് എങ്ങനെ വിക്കിഡേറ്റത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുക, ഉപയോഗിയ്ക്കുക എന്നത് അറിയുക.

കൂടുതൽ...
വാർത്ത‍കൾ
  • 2024-04-05: Wikidata holds the Leveling Up Days, an online event focused on learning more about how to contribute to Wikidata from the 5th to 7th and 12th to 14th of April.
  • 2024-04-03: The development team at WMDE will hold the 2024 Q2 Wikidata+Wikibase office hour on Wednesday, 10th April 2024 (18:00 Berlin) in the Wikidata Telegram group.
  • 2024-03-12: Wikidata records its 2,100,000,000th edit.
  • 2024-01-24: Wikidata tool QuickStatements (Q20084080) ran its batch 222222.
  • 2024-01-17: The Wikidata development team held Wikidata+Wikibase office hour, talking about what they've been working on. Find the session log here.
  • 2023-11-30: Wikidata holds the Data Modelling Days, an online event focused on how to describe and organise data in Wikidata, from the 30th of November to the 2nd of December.

More news... (edit [in English])

ഡാറ്റയെ കുറിച്ച് അറിയുക

New to the wonderful world of data? Develop and improve your data literacy through content designed to get you up to speed and feeling comfortable with the fundamentals in no time.

കണ്ടെത്തുക

വിക്കിഡാറ്റ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നൂതന അപ്ലിക്കേഷനുകളും സംഭാവനകളും

തിരഞ്ഞെടുത്ത വിക്കി പ്രോജക്റ്റ്:
വിക്കിപ്രജക്റ്റ് സംഗീതം

വിക്കി പ്രോജക്ട് മ്യൂസിക് എന്നത് എഡിറ്റർമാർക് കലാകാരൻമാർ, സംഗീത പ്രകാശനം, പാട്ടുകൾ, പുരസ്ക്കാരങ്ങൾ, അവതരണങ്ങൾ എന്നിവയെ കുറിച്ച് ഡാ റ്റ നൽകാനുള്ള വേദിയാണ്. കൂടാതെ, സംഗീത ഡാറ്റബേസുകൾ, പ്രക്ഷേപണ സേവന ദാതാക്കൾ എന്നിവയിൽ നിന്നും ഇറക്കുമതി ചെ യ്യാനും വിക്കിഡാറ്റ ബന്ധിപ്പിക്കാനുമുള്ള ഒരു ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഡാറ്റ മാതൃകയെ പറ്റി വായിക്കാൻ project page കടന്നു വരിക chat with us ടെലിഗ്രാമിൽ.

കൂടുതൽ:

  • വിക്കിഡാറ്റ ഉപയോഗിക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ ചില മികച്ച ഉപകരണങ്ങൾക്കും ഗാഡ്‌ജെറ്റുകൾക്കുമായി Wikidata:Tools പരിശോധിക്കുക.

വിക്കിഡാറ്റ ഉപയോഗിച്ച് നടത്തിയ രസകരമായ ഒരു പ്രോജക്റ്റിനെക്കുറിച്ചോ ഗവേഷണത്തെക്കുറിച്ചോ അറിയാമോ? എങ്കിൽ പ്രധാന താളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്റ്റിനായി താങ്കൾക്ക് ഇവിടെ നാമനിർദ്ദേശം ചെയ്‌യാം.

 വിക്കിപീഡിയ – സര്‍വ്വവിജ്ഞാനകോശം     വിക്കിനിഘണ്ടു – നിഘണ്ടുവും പര്യായപദാവലിയും     വിക്കിപാഠശാല – പാഠപുസ്തകങ്ങൾ, മാനുവലുകൾ, പാചകപുസ്തകങ്ങൾ     വിക്കിവാർത്തകൾ – വാർത്ത‍കൾ     വിക്കിചൊല്ലുകൾ – ഉദ്ധരണികളുടെ ശേഖരം     വിക്കിഗ്രന്ഥശാല – ഗ്രന്ഥശാല     വിക്കിസർ‌വ്വകലാശാല – പഠന സാമഗ്രികൾ     വിക്കിയാത്ര – യാത്രാവിവരണങ്ങള്‍    വിക്കിസ്പീഷീസ് – ജീവവംശാവലികളുടെ സഞ്ചയം    WikifunctionsFree software functions     വിക്കിമീഡിയ കോമൺസ് – മീഡിയാ ശേഖരം     ഇങ്ക്യുബേറ്റർ – പുതിയ ഭാഷാ പതിപ്പുകൾ     മെറ്റാ-വിക്കി – വിക്കിമീഡിയ പദ്ധതി ഏകോപനം     മീഡിയാവിക്കി – സോഫ്റ്റ്‌വെയർ വിവരണം